Friday, April 18, 2008

അനന്തപുരി ചിത്രങ്ങള്‍ 2

സ്വാതി തിരുനാള്‍ സംഗീത കോളേജ്. സംഗീതം ഒഴുകി വരുന്നത് കേള്‍ക്കുന്നില്ലേ?
തൈക്കാട്ടെ സ്റ്റാമ്പ് ഡിപ്പോ. പഴയകാല കെട്ടിടങ്ങളുടെ ആ ഭംഗി ഇതിനുണ്ട്.
ചാരാച്ചിറ പുല്ല്‌. പണ്ടിതിന്റെ പേര് ചാരാച്ചിറ കുളം എന്നായിരുന്നു. :)

9 comments:

siva // ശിവ said...

so nice photos. i am also from trivandrum.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാന പടവും അടിക്കുറിപ്പും...

വെള്ളെഴുത്ത് said...

സംഗീതകോളേജ് പിടിച്ചപ്പോള്‍ അതിനു മുന്നിലെ മൂക്കില്ലാത്ത ആ കല്ലു കൂടി പോട്ടം പിടിക്കാമായിരുന്നു. തിരുവനന്തപുരത്തെ പ്രതിമകളുടെ കൂട്ടത്തില്‍ ഒരദ്ഭുത സംഭവമാണ് മേപ്പടി സി പി രാമസ്വാമി- സി എസ് മണി സ്മാരക പ്രതിമ. മൂര്‍ത്തി തിരുവനന്തപുരത്തെ പ്രതിമകളുടെ ഒരു ഫോട്ടൊ സെഷന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലേ?

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Computador, I hope you enjoy. The address is http://computador-brasil.blogspot.com. A hug.

Mr. X said...

ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)

നിരക്ഷരൻ said...

സ്റ്റാമ്പ് ഡിപ്പോയുടെ കെട്ടിടത്തിന്റെ പടം കുറച്ച് നന്നായി എടുത്ത് അയക്കാമോ മാഷേ. ഞാനിത്തരം കെട്ടിടങ്ങളുടെ ഒരു ആരാധകനാ ....

മൂര്‍ത്തി said...

ശിവകുമാര്‍, പ്രിയ ഉണ്ണികൃഷ്ണന്‍, വെള്ളെഴുത്ത്,നിരകഷരന്‍ നന്ദി..

പ്രതിമകള്‍ നല്ല ഐഡിയ ആണ് വെള്ളെഴുത്തേ..നോക്കാം..

നിരക്ഷരാ..ശ്രമിക്കാം..അത് സെക്യൂരിറ്റി ഏരിയ ആണോ എന്ന സംശയം മൂലം ഒരെണ്ണമേ എടുത്തുള്ളൂ...

ഹരിത് said...

നന്നായിരിക്കുന്നു. ആര്‍ട്ട്സ് കോളേജില്‍ ആയിരുന്ന കാലത്തെ സ്ഥിരം വഴിയായിരുന്നു.

ബൈജു (Baiju) said...

മാഷേ, ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.
ഇനിയും നല്ല ചിത്രങ്ങള്‍ പോസ്റ്റൂ :)

-ബൈജു