Friday, February 22, 2008

ഞാന്‍

ഞാന്‍ !

13 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നിഴലു നോക്കി കളിക്കരുത്....

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

മൂര്‍ത്തീ
ഫ്ലാഷിടാഞ്ഞ‌തെന്ത്? ഇട്ടിരുന്നേല്‍ ആ ഗൗര‌വാല്‍റ്റി മുഖ‌മൊന്നു കാണാരുന്നു? ഇതിപ്പം ചുമ്മാ.. :))

ശ്രീ said...

നിഴല്‍ചിത്രം കൊള്ളാം.

എന്നാലും ആളെ പറ്റിച്ചു.
:)

വല്യമ്മായി said...

ശ്ശേ! ഇതൊരു തീര്‍ത്താല്‍ തീരാത്ത പസിലുപോലെയായല്ലോ

Unknown said...

ഓഹോ!

CHANTHU said...

നിഴലിനും ചിന്ത വരുമല്ലേ.

Unknown said...

ഇതിപ്പൊ ഞാനല്ലാന്നു് പറഞ്ഞാ ഞാന്‍ പോലും വിശ്വസിക്കില്ല.

നിരക്ഷരൻ said...

അത് ഞാനാ... :)

Gopan | ഗോപന്‍ said...

ചിത്രം നന്നായി
പിന്നെ ബ്ലോഗിന്‍റെ തലേക്കെട്ടും.

Suraj said...

നിഴല്‍കുത്ത് ?!
:)

nalan::നളന്‍ said...

തടിയനാണല്ലോ!!

യാരിദ്‌|~|Yarid said...

മുറ്ത്തി സ്സാറെ ഒരു കണ്ണാടിയുടെ മുന്നിലു പോയി ഫോട്ടൊയെടുത്തിരുന്നേലാളിനെയെങ്കിലും ഒന്നറിഞ്ഞിരിക്കാമായിരുന്നു...;)

ഏ.ആര്‍. നജീം said...

പഴയ സിനിമകളില്‍ നായകനെ കാണിക്കുന്നത് ഇങ്ങനെയാണല്ലോ ആദ്യം പുറക്‌ വശം പിന്നെ മുഖം അങ്ങിനെ...

അപ്പോ മൂര്‍ത്തിയുടെ അടുത്ത പോസ്റ്റ് മുഖം തന്നെ ... കാത്തിരിക്കുക ബൂലോകമേ :)