നിഴലു നോക്കി കളിക്കരുത്....
മൂര്ത്തീഫ്ലാഷിടാഞ്ഞതെന്ത്? ഇട്ടിരുന്നേല്‍ ആ ഗൗരവാല്‍റ്റി മുഖമൊന്നു കാണാരുന്നു? ഇതിപ്പം ചുമ്മാ.. :))
നിഴല്‍ചിത്രം കൊള്ളാം.എന്നാലും ആളെ പറ്റിച്ചു.:)
ശ്ശേ! ഇതൊരു തീര്‍ത്താല്‍ തീരാത്ത പസിലുപോലെയായല്ലോ
ഓഹോ!
നിഴലിനും ചിന്ത വരുമല്ലേ.
ഇതിപ്പൊ ഞാനല്ലാന്നു് പറഞ്ഞാ ഞാന്‍ പോലും വിശ്വസിക്കില്ല.
അത് ഞാനാ... :)
ചിത്രം നന്നായിപിന്നെ ബ്ലോഗിന്റെ തലേക്കെട്ടും.
നിഴല്‍കുത്ത് ?! :)
തടിയനാണല്ലോ!!
മുറ്ത്തി സ്സാറെ ഒരു കണ്ണാടിയുടെ മുന്നിലു പോയി ഫോട്ടൊയെടുത്തിരുന്നേലാളിനെയെങ്കിലും ഒന്നറിഞ്ഞിരിക്കാമായിരുന്നു...;)
പഴയ സിനിമകളില്‍ നായകനെ കാണിക്കുന്നത് ഇങ്ങനെയാണല്ലോ ആദ്യം പുറക് വശം പിന്നെ മുഖം അങ്ങിനെ...അപ്പോ മൂര്‍ത്തിയുടെ അടുത്ത പോസ്റ്റ് മുഖം തന്നെ ... കാത്തിരിക്കുക ബൂലോകമേ :)
Post a Comment
13 comments:
നിഴലു നോക്കി കളിക്കരുത്....
മൂര്‍ത്തീ
ഫ്ലാഷിടാഞ്ഞതെന്ത്? ഇട്ടിരുന്നേല്‍ ആ ഗൗരവാല്‍റ്റി മുഖമൊന്നു കാണാരുന്നു? ഇതിപ്പം ചുമ്മാ.. :))
നിഴല്‍ചിത്രം കൊള്ളാം.
എന്നാലും ആളെ പറ്റിച്ചു.
:)
ശ്ശേ! ഇതൊരു തീര്‍ത്താല്‍ തീരാത്ത പസിലുപോലെയായല്ലോ
ഓഹോ!
നിഴലിനും ചിന്ത വരുമല്ലേ.
ഇതിപ്പൊ ഞാനല്ലാന്നു് പറഞ്ഞാ ഞാന്‍ പോലും വിശ്വസിക്കില്ല.
അത് ഞാനാ... :)
ചിത്രം നന്നായി
പിന്നെ ബ്ലോഗിന്റെ തലേക്കെട്ടും.
നിഴല്‍കുത്ത് ?!
:)
തടിയനാണല്ലോ!!
മുറ്ത്തി സ്സാറെ ഒരു കണ്ണാടിയുടെ മുന്നിലു പോയി ഫോട്ടൊയെടുത്തിരുന്നേലാളിനെയെങ്കിലും ഒന്നറിഞ്ഞിരിക്കാമായിരുന്നു...;)
പഴയ സിനിമകളില്‍ നായകനെ കാണിക്കുന്നത് ഇങ്ങനെയാണല്ലോ ആദ്യം പുറക് വശം പിന്നെ മുഖം അങ്ങിനെ...
അപ്പോ മൂര്‍ത്തിയുടെ അടുത്ത പോസ്റ്റ് മുഖം തന്നെ ... കാത്തിരിക്കുക ബൂലോകമേ :)
Post a Comment