tag:blogger.com,1999:blog-3498117330891052478.post3528226310325574173..comments2023-05-27T21:03:00.795+05:30Comments on കാചം: വേളിയിലെ ശില്പങ്ങള്മൂര്ത്തിhttp://www.blogger.com/profile/02899621685946506889noreply@blogger.comBlogger14125tag:blogger.com,1999:blog-3498117330891052478.post-27937296737133118722007-12-16T17:39:00.000+05:302007-12-16T17:39:00.000+05:30കാനായിയുടെ യക്ഷിയുടേയും ജലകന്യകയുടേയും ഫോട്ടോകള്‍ ...കാനായിയുടെ യക്ഷിയുടേയും ജലകന്യകയുടേയും ഫോട്ടോകള്‍ കൂടെ സംഘടിപ്പിച്ച് ഇടാമോ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-53608104320649451842007-12-15T23:09:00.000+05:302007-12-15T23:09:00.000+05:30നല്ല ചിത്രങ്ങള്‍...അഭിനന്ദനങ്ങള്‍!നല്ല ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-77245273559779996822007-12-15T22:49:00.000+05:302007-12-15T22:49:00.000+05:30വേളിയില്‍ പോയിട്ട് കാലം കുറെയായി. അവിടെ പുതിയ ശില്...വേളിയില്‍ പോയിട്ട് കാലം കുറെയായി. അവിടെ പുതിയ ശില്പങ്ങല് ഉരുവം കൊണ്ട കാര്യം ഇതു കാണുമ്പോഴാ കാണുന്നേ...ശില്പി കാനായി തന്നെയാവും ഇല്ലേ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-44382004153367223242007-12-15T14:11:00.000+05:302007-12-15T14:11:00.000+05:30നല്ല ചിത്രങ്ങള്‍! ഇവയൊക്കെ വീട്ടിലിരുന്നു് "എലിയു...നല്ല ചിത്രങ്ങള്‍!

ഇവയൊക്കെ വീട്ടിലിരുന്നു് "എലിയുടെ നെറ്റിയില്‍ രണ്ടു് ഞെക്കു് ഞെക്കിയാല്‍" കാണാറാക്കുന്നതിനു് നന്ദി!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-14750808788053845562007-12-15T06:25:00.000+05:302007-12-15T06:25:00.000+05:30നല്ല ചിത്രങ്ങള്‍...അഭിനന്ദനങ്ങള്‍...നല്ല ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-64892470817614842362007-12-14T19:52:00.000+05:302007-12-14T19:52:00.000+05:30നല്ല പടങ്ങള്‍... വാല്മീകി പറഞ്ഞതൊന്നു ശ്രമിച്ചു ന...നല്ല പടങ്ങള്‍... വാല്മീകി പറഞ്ഞതൊന്നു ശ്രമിച്ചു നോക്കുന്നതില്‍ തെറ്റില്ല. ;-)ജൈമിനിhttps://www.blogger.com/profile/05830384916729231624noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-15517729158332379282007-12-14T12:15:00.000+05:302007-12-14T12:15:00.000+05:30മൂര്ത്തിച്ചേട്ടാഎനിക്ക് മനസ്സിലാവുന്നില്ലാ.....എന...മൂര്‍ത്തിച്ചേട്ടാ
എനിക്ക് മനസ്സിലാവുന്നില്ലാ.....
എന്നു തൊടങ്ങി ഈ പുതിയ പ്രാന്ത്....
ഏതായാലും, എന്നെ പോലെയുള്ള മറുനാടന്മാര്ക്ക് ഈ പോസ്റ്റുകള്‍ നല്ല ഓര്‍മ്മകള്‍ ഉണര്‍ത്തുന്നവയാണ്. അവിടെയുണ്ടായിരുന്നപ്പോള്‍ സ്ഥിരമായി പോയിരുന്ന സ്ഥലങ്ങള്‍....
വിവാഹത്തിനു മുന്‍പും (ഒറ്റയ്ക്കാണേ) ശേഷവും (സകുടുംബം)....
വേളിയിലെ ശില്പങ്ങളുടെ അര്‍ത്ഥവും കൂടി ഒന്നു കൊടുക്കാമോ (വെല്ലുവിളിയാണ്)...
എനിക്കിതുവരെ ഒന്നും മനസ്സിലായിട്ടില്ല (അരസികന് എന്നു വിളിക്കുമെന്നറിയാം എങ്കിലും ചോദിക്കുവാ)Anonymousnoreply@blogger.comtag:blogger.com,1999:blog-3498117330891052478.post-45441188955007618952007-12-14T10:25:00.000+05:302007-12-14T10:25:00.000+05:30ഇത്തവണയും ചിത്രങ്ങള്‍ നന്നായി.:)ഇത്തവണയും ചിത്രങ്ങള്‍ നന്നായി.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-35061045194104728642007-12-14T10:21:00.000+05:302007-12-14T10:21:00.000+05:30Simi,Please use it..Any fotos u can use from the b...Simi,

Please use it..Any fotos u can use from the blog...I am happy about that..

I was thinking about telling Shiju about this...No copy right for my fotos..Its free for all...I was about to put some message to that effect in the blog...

(sorry for english)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-63315863892738705492007-12-14T10:16:00.000+05:302007-12-14T10:16:00.000+05:30ഇനി നേരെ വിട്ടൊ കോവളത്തേക്ക്.ഇതുവരെയുള്ള ചിത്രങ്ങള...ഇനി നേരെ വിട്ടൊ കോവളത്തേക്ക്.

ഇതുവരെയുള്ള ചിത്രങ്ങള്‍ കൊള്ളാമായിരുന്നു. കോവളത്ത് ബീച്ചില്‍ പോയി രണ്ടെണ്ണം എടുത്ത് പോസ്റ്റ്. നോക്കട്ടെ ക്യാമറയ്ക്ക് ഷേക്ക് വല്ലതും ഉണ്ടോ എന്നു.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-81080054659611549882007-12-14T10:14:00.000+05:302007-12-14T10:14:00.000+05:30മൂര്‍ത്തി, ഈ ചിത്രങ്ങള്‍ എടുത്ത് വിക്കിപീഡിയയില്‍ ...മൂര്‍ത്തി, ഈ ചിത്രങ്ങള്‍ എടുത്ത് വിക്കിപീഡിയയില്‍ ഇട്ടോട്ടേ? ക്രിയേറ്റീവ് കോമണ്‍സ് ആട്രിബ്യൂഷന്‍ ലൈസന്‍സ് പ്രകാരം ഇടേണ്ടി വരും - ആര്‍ക്കു വേണമെങ്കിലും പിന്നീട് ഈ ചിത്രങ്ങളെടുത്ത് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം കിട്ടും. എങ്കിലും വേളിയുടെ ചിത്രങ്ങള്‍ തിരക്കി നടക്കുകയായിരുന്നു..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-39442027139078094932007-12-14T08:47:00.000+05:302007-12-14T08:47:00.000+05:30നല്ല പടവുംവിവരണവുംഞാന് തിരുവനന്ത പുരത്തുവരുമ്പോഴോ...നല്ല പടവും
വിവരണവും
ഞാന്‍ തിരുവനന്ത പുരത്തുവരുമ്പോഴോക്കെ പോയികാണാറുണ്ട്.
ഞാന്‍ കണ്ട നല്ല സ്ഥലങ്ങളിലൊന്ന്
കാണേണ്ട സ്ഥലംനാടോടിhttps://www.blogger.com/profile/16680706592922830307noreply@blogger.comtag:blogger.com,1999:blog-3498117330891052478.post-85450087678248059822007-12-14T02:23:00.000+05:302007-12-14T02:23:00.000+05:30വേളി അഷ്ടമുടി കായലിന്റ്റെ തീരത്ത് അല്ല. വേളി കായല്‍...വേളി അഷ്ടമുടി കായലിന്റ്റെ തീരത്ത് അല്ല. വേളി കായല്‍ വേറെ അല്ലെ?Anonymousnoreply@blogger.comtag:blogger.com,1999:blog-3498117330891052478.post-35375842667885392322007-12-13T22:27:00.000+05:302007-12-13T22:27:00.000+05:30വേളിയിലെ ശില്പങ്ങളുടെ ചില ചിത്രങ്ങള്‍.വേളിയിലെ ശില്പങ്ങളുടെ ചില ചിത്രങ്ങള്‍.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com